Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബുവിൽ ഐ.എഫ്.എ...

യാംബുവിൽ ഐ.എഫ്.എ സെവൻസ്‌ ഫുട്‌ബാൾ ടൂർണമെന്റിന് കളമൊരുങ്ങുന്നു

text_fields
bookmark_border
യാംബുവിൽ ഐ.എഫ്.എ സെവൻസ്‌ ഫുട്‌ബാൾ ടൂർണമെന്റിന് കളമൊരുങ്ങുന്നു
cancel

യാം​ബു: യാം​ബു ഇ​ന്ത്യ​ൻ ഫു​ട്‌​ബാ​ൾ അ​സോ​സി​യേ​ഷ​ന് (വൈ.​ഐ.​എ​ഫ്.​എ) കീ​ഴി​ൽ അ​ഖി​ല സൗ​ദി സെ​വ​ൻ​സ് ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ന് ക​ള​മൊ​രു​ങ്ങു​ന്നു. ജൂ​ൺ ഒ​ന്നി​ന് രാ​ത്രി 12 മ​ണി​ക്ക് യാം​ബു റ​ദ് വ ​ഫ്ല​ഡ് ലൈ​റ്റ് സ്‌​റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​ര​ത്തി​ന് ‘കി​ക്ക് ഓ​ഫ്’ ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

‘റീം ​അ​ൽ ഔ​ല’ വൈ.​ഐ.​എ​ഫ്.​എ ചാ​മ്പ്യ​ൻ​സ് ക​പ്പി​നു​വേ​ണ്ടി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ സൗ​ദി​യി​ലെ പ്ര​മു​ഖ ഫു​ട്ബാ​ൾ ക്ല​ബു​ക​ളി​ലെ ടീ​മു​ക​ളും ക​ളി​ക്കാ​രും മാ​റ്റു​ര​ക്കും. മ​ത്സ​ര​ത്തി​ലെ വി​ന്നേ​ഴ്‌​സി​ന് 7,777 റി​യാ​ലും റ​ണ്ണേ​ഴ്‌​സി​ന് 4,444 റി​യാ​ലും ‘പ്രൈ​സ് മ​ണി’ ന​ൽ​കു​മെ​ന്നും സം​ഘാ​ട​ക​ർ പ്ര​ഖ്യാ​പി​ച്ചു.

ടൂ​ർ​ണ​മെ​ന്റ് വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ക്കു​മെ​ന്നും യാം​ബു​വി​ലെ ഫു​ട്ബാ​ൾ പ്രേ​മി​ക​ളു​ടെ മേ​ള​യാ​യി മ​ത്സ​രം മാ​റ്റാ​ൻ ശ്ര​മി​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.മ​ത്സ​ര​ത്തി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം മേ​യ് 11ന് ​രാ​ത്രി ഒ​മ്പ​ത് മ​ണി​ക്ക് യാം​ബു മി​ഡി​ൽ ഈ​സ്‌​റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കും.

ടൂ​ർ​ണ​മെ​ന്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ: ഫ​ർ​ഹാ​ൻ മോ​ങ്ങം (ചെ​യ​ർ), സൈ​നു​ൽ ആ​ബി​ദ് മ​ഞ്ചേ​രി (ക​ൺ), ഷൈ​ജ​ൽ വ​ണ്ടൂ​ർ (കോ​ഓ​ഡി​നേ​റ്റ​ർ), യാ​സി​ർ മൈ​ല​പ്പു​റം (ട്ര​ഷ​റ​ർ), ഹ​മീ​ദ് കാ​സ​ർ​കോ​ട് (മീ​ഡി​യ). വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 056 264 1961, 055 282 3948 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiIFA Sevens football
News Summary - Yambu prepares for IFA Sevens football tournament
Next Story