Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു റ​ദ്​​വ ഗ​ൾ​ഫ്...

യാം​ബു റ​ദ്​​വ ഗ​ൾ​ഫ് യു​നീ​ക് എ​ഫ്.​സി കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
inauguration
cancel
camera_alt

യാം​ബു റ​ദ്​​വ ഗ​ൾ​ഫ് യു​നീ​ക് ഫു​ട്ബാ​ൾ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച 'ലാ ​ഫാ​മി​ലി​യ 2024' കു​ടും​ബ സം​ഗ​മം അ​ബ്ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

യാം​ബു: റ​ദ്​​വ ഗ​ൾ​ഫ് യു​നീ​ക് ഫു​ട്ബാ​ൾ ക്ല​ബ് ‘ലാ ​ഫാ​മി​ലി​യ 2024’ എ​ന്ന പേ​രി​ൽ വി​പു​ല​മാ​യ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. റ​ദ്​​വ ഗ​ൾ​ഫ് ക​മ്പ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക്ല​ബ് അം​ഗ​ങ്ങ​ളും ക​മ്പ​നി അ​ധി​കൃ​ത​രും ക്ല​ബി​ന്റെ പേ​രി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച ടീം ​അം​ഗ​ങ്ങ​ളും യാം​ബു​വി​ലെ വി​വി​ധ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മാ​ധ്യ​മ, ബി​സി​ന​സ് രം​ഗ​ത്തു​ള്ള​വ​രും സം​ബ​ന്ധി​ച്ചു.

യാം​ബു ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​യി​യേ​ഷ​ൻ (വൈ.​ഐ.​എ​ഫ്.​എ) ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി സം​ഗ​മം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. യു​നീ​ക് എ​ഫ്.​സി പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹീം പു​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​റാ​ട് കോ ​ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ് എം.​ഡി അ​ബ്ദു​ൽ ഹ​മീ​ദ് ഒ​ഴു​കൂ​ർ, വൈ.​ഐ.​എ​ഫ്.​എ പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ ഹ​സ്സ​ൻ കാ​ര​ക്കു​ന്ന്, റ​ദ്​​വ ഗ​ൾ​ഫ് ചെ​യ​ർ​മാ​ൻ ബ​ഖീ​ദ് ക​രീം അ​ൽ ജു​ഹാ​നി, ശ​ങ്ക​ർ എ​ള​ങ്കൂ​ർ, അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ്, നി​യാ​സ് യൂ​സു​ഫ്, ഷാ​ന​വാ​സ്‌ വ​ണ്ടൂ​ർ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. റ​ദ്​​വ ഗ​ൾ​ഫ് ക​മ്പ​നി എം.​ഡി ബാ​ബു​ക്കു​ട്ട​ൻ സി. ​പി​ള്ള സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി.

യാം​ബു കെ.​എം.​സി.​സി സ്പോ​ട്സ് ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും മ​ല​ബാ​ർ എ​ഫ്.​സി അ​റാ​ട്കോ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ റ​ണ്ണേ​ഴ്‌​സ് അ​പ്പും ആ​യ റ​ദ്​​വ ഗ​ൾ​ഫ് യു​നീ​ക് എ​ഫ്.​സി ടീ​മു​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. യു​നീ​ക് എ​ഫ്.​സി ര​ക്ഷാ​ധി​കാ​രി അ​സ്‌​ക്ക​ർ വ​ണ്ടൂ​ർ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ സൈ​നു​ൽ ആ​ബി​ദ് മ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു. യു​നീ​ക് എ​ഫ്.​സി ക​മ്മി​റ്റി അം​ഗ​ങ്ങ​ളും റ​ദ്​​വ ഗ​ൾ​ഫ് ക​മ്പ​നി അ​ധി​കൃ​ത​രും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsFamily Meet Up
News Summary - Yambu Radwa Gulf Unique FC organized Kudumba Sangamam
Next Story