Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയമൻ: സഖ്യസേന...

യമൻ: സഖ്യസേന നടപടികളിൽ  വീഴ്​ചയില്ലെന്ന്​ പരിശോധന സമിതി

text_fields
bookmark_border
യമൻ: സഖ്യസേന നടപടികളിൽ  വീഴ്​ചയില്ലെന്ന്​ പരിശോധന സമിതി
cancel

ജിദ്ദ: യമനിലെ സൈനിക നടപടികളിൽ അറബ്​ സഖ്യസേന ഭാഗമായ അഞ്ച്​ സംഭവങ്ങളിൽ വീഴ്​ചയൊന്നും സംഭവിച്ചിട്ടില്ലെന്ന്​ പരിശോധന സമിതി കണ്ടെത്തി. ജോയിൻറ്​ ഇൻസിഡൻറ്​സ്​ അസസ്​മ​​െൻറ്​ ടീമി​​​െൻറ പ്രത്യേക പരിശോധനയിലാണ്​ ഇത്​ വ്യക്​തമായത്​. അന്താരാഷ്​ട്ര ജീവകാരുണ്യ, മനുഷ്യാവകാശ നിയമങ്ങൾക്ക്​ അനുസരിച്ചാണ്​ സഖ്യസേന പ്രവർത്തിച്ചിട്ടുള്ളതെന്നും സമിതി സാക്ഷ്യ​​െപ്പടുത്തി. 

അഞ്ച്​ സംഭവങ്ങളിലും സൈനിക ലക്ഷ്യങ്ങൾ മാത്രമാണ്​ സഖ്യസേന ഉന്നം വെച്ചിട്ടുള്ളത്​. എല്ലാം ന്യായമായ നടപടികൾ തന്നെയെന്ന്​ ടീം വക്​താവ്​ മൻസൂർ അൽമൻസൂർ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsyamensaudi news
News Summary - yamen-saudi news
Next Story