Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയ​വ​നി​ക...

യ​വ​നി​ക ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ത്താ​ഴ സം​ഗ​മം ന​ട​ത്തി

text_fields
bookmark_border
dinner organised
cancel
camera_alt

യ​വ​നി​ക ക​ലാ​സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച അ​ത്താ​ഴ​സം​ഗ​മം

റി​യാ​ദ്​: മു​ൻ കാ​ല​ങ്ങ​ളി​ലെ​ന്ന​പോ​ലെ ഈ ​റ​മ​ദാ​ൻ മാ​സ​ത്തി​ലും യ​വ​നി​ക ക​ലാ​സാം​സ്കാ​രി​ക വേ​ദി റി​യാ​ദ് അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ത്താ​ഴ​വി​രു​ന്ന്​ സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദി​ലെ ഒ​ട്ട​ന​വ​ധി കു​ടും​ബ​ങ്ങ​ളും ക​ലാ​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു.

ഡോ. ​ജ​യ​ച​ന്ദ്ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. യ​വ​നി​ക ചെ​യ​ർ​മാ​ൻ ഷാ​ജി മ​ഠ​ത്തി​ൽ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ത്തീ​ഫ് ഓ​മ​ശ്ശേ​രി റം​സാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ജ​യ​ൻ കൊ​ടു​ങ്ങ​ലൂ​ർ, പു​ഷ്പ​രാ​ജ്, അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, മൈ​മൂ​ന അ​ബ്ബാ​സ്, ഷാ​ന​വാ​സ് മു​ന​മ്പ​ത്ത്, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, സ​ലിം ക​ള​ക്ക​ര.

സ​നൂ​പ് പ​യ്യ​ന്നൂ​ർ, റാ​ഫി പാ​ങ്ങോ​ട്, റ​ഹ്മാ​ൻ മു​ന​മ്പ​ത്ത്, സ​ത്താ​ർ കാ​യം​കു​ളം, ന​ഹാ​സ്, ഷി​ബു ഉ​സ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യ​വ​നി​ക അം​ഗ​ങ്ങ​ളാ​യ ഷാ​ജ​ഹാ​ൻ, നാ​സ​ർ ക​ല്ല​റ, സ​ലിം ആ​ർ​ത്തി​യി​ൽ, വ​ല്ലി ജോ​സ്, അ​ഷ്‌​റ​ഫ്‌ ഓ​ച്ചി​റ, ജോ​സ് ആ​ൻ​റ​ണി, അ​ബ്​​ദു​സ്സ​ലാം ഇ​ടു​ക്കി, ജ​ലീ​ൽ കൊ​ച്ചി​ൻ, ഷാ​ജ​ഹാ​ൻ പാ​ണ്ട, ഷാ​ന​വാ​സ്, നി​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ ലെ​യ്സ് സ്വാ​ഗ​ത​വും സൈ​ഫ് കാ​യം​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dinnerorganisedyavanika cultural center
News Summary - Yavanika Cultural Center organized dinner
Next Story