Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയൂ​ത്ത് ഇ​ന്ത്യ...

യൂ​ത്ത് ഇ​ന്ത്യ ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര വി​ജ​യി​ക​ൾ

text_fields
bookmark_border
യൂ​ത്ത് ഇ​ന്ത്യ ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര വി​ജ​യി​ക​ൾ
cancel
ജു​ബൈ​ൽ: യൂ​ത്ത് ഇ​ന്ത്യ ജു​ബൈ​ൽ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച വാ​ട്സ്ആ​പ്പ് ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വ​നി​താ​വി​ഭാ​ഗ​ത്തി​ൽ ഹെ​ബ മ​ലൂ​ക്ക്, ഷം​ന അ​ബ്​​ദു​ൽ​സ​ലാം, ഫ​ർ​ഹ ആ​ബി​ദ് എ​ന്നി​വ​രും പു​രു​ഷ​ന്മാ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ഗ​ഫൂ​ർ താ​ന്നി​ക്ക​ൽ, ഫൈ​സ​ൽ അ​ബ്​​ദു​ൽ​സ​ലാം, റാ​ഷി​ദ് റ​ഹ്​​മാ​ൻ എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്ര​സി​ഡ​ൻ​റ്​ റ​യ്യാ​ൻ മൂ​സ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiyouth indiagulf news
News Summary - youth india-saudi-gulf news
Next Story