Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫു​ട്​​ബാ​ൾ...

ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​    സം​ഘ​ടി​പ്പി​ച്ചു
cancel


ദു​ബൈ: ക​ണ്ണൂ​ർ ആ​ന​യി​ടു​ക്ക് പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ (ഇ.​എ.​ഇ.​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ ദു​ബൈ സ്കൗ​ട്ട് മി​ഷ​ൻ ഗ്രൗ​ണ്ടി​ൽ ഫു​ട്ബാ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ക​ണ്ണൂ​ർ സി​റ്റി പ്ര​ദേ​ശ​ത്തെ എ​ട്ടു ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ ഡാ​നോ സി​റ്റി വി​ജ​യി​ക​ളാ​യി. ഇ​തോ​ടൊ​പ്പം ജൂ​നി​യ​ർ, സ​ബ് ജൂ​നി​യ​ർ കു​ട്ടി​ക​ളു​ടെ ഫു​ട്ബാ​ൾ മ​ത്സ​ര​വും ന​ട​ന്നു. സ്ത്രീ​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഗെ​യി​മു​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ടീ​മു​ക​ൾ​ക്കും ക​ളി​ക്കാ​ർ​ക്കും ഉ​ള്ള ട്രോ​ഫി​ക​ളും ഇ.​എ.​ഇ.​എ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football tournamentdubai.
News Summary - ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ച്ചു foo​t​​baa​al too​er​na​me​n‍t​ sam​gha​ti​ppi​chu Football tournament Organized
Next Story