Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ഫാ​രി​യി​ൽ 10, 20,...

സ​ഫാ​രി​യി​ൽ 10, 20, 30 പ്ര​മോ​ഷ​ന്​ തു​ട​ക്കം

text_fields
bookmark_border
ഷാ​ര്‍ജ​യി​ലെ സ​ഫാ​രി ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്
cancel
camera_alt

ഷാ​ര്‍ജ​യി​ലെ സ​ഫാ​രി ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്


ഷാ​ര്‍ജ: യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റാ​യ ഷാ​ര്‍ജ​യി​ലെ സ​ഫാ​രി​യി​ല്‍ 10, 20, 30 പ്ര​മോ​ഷ​ന്​ വീ​ണ്ടും തു​ട​ക്കം. സ​ഫാ​രി​യു​ടെ ഏ​റ്റ​വും ജ​ന​പ്രി​യ പ്ര​മോ​ഷ​നാ​ണി​ത്. സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍ക്ക് ഏ​റ്റ​വു​മേ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ്​ പു​തു​വ​ര്‍ഷ​ത്തി​ല്‍ പ്ര​മോ​ഷ​ന്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന്​ സ​ഫാ​രി ഗ്രൂ​പ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ സൈ​നു​ല്‍ ആ​ബി​ദീ​ന്‍ പ​റ​ഞ്ഞു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ചു​രു​ങ്ങി​യ ബ​ജ​റ്റി​ല്‍ ഏ​റ്റ​വും ഗു​ണ​നി​ല​വാ​ര​മു​ള്ള ബ്രാ​ന്‍ഡ​ഡ് ഇ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ 500ല​ധി​കം ഉ​ല്‍പ​ന്ന​ങ്ങ​ളാ​ണ്​ 10, 20, 30 പ്ര​മോ​ഷ​നി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 29 മു​ത​ല്‍ പ്ര​മോ​ഷ​നി​ൽ പ​​ങ്കെ​ടു​ക്കാം. സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് ആ​ൻ​ഡ്​ ഡി​പ്പാ​ര്‍ട്മെ​ന്‍റ്​ സ്​​റ്റോ​ർ, ഫ​ര്‍ണി​ച്ച​ര്‍ സ്​​റ്റോ​ർ, സ​ഫാ​രി ബേ​ക്ക​റി ആ​ൻ​ഡ്​ ഹോ​ട്ട്ഫു​ഡ്​ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും പ്ര​മോ​ഷ​ന്‍ ല​ഭ്യ​മാ​ണ്.

വി​ന്‍10 നി​സ്സാ​ൻ സ​ണ്ണി കാ​ര്‍ ​പ്ര​മോ​ഷ​നാ​ണ് ഇ​പ്പോ​ള്‍ ന​ട​ന്നു​വ​രു​ന്ന​ത്. 2023 ജൂ​ലൈ 25 മു​ത​ല്‍ 2024 ജൂ​ൺ ര​ണ്ടു വ​രെ നീ​ളു​ന്ന മെ​ഗാ പ്ര​മോ​ഷ​ന്‍റെ കാ​ല​യ​ള​വി​ലാ​യി ഇ​ട​വേ​ള​ക​ളി​ല്ലാ​തെ ഓ​രോ മാ​സ​വും ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​ൽ ഓ​രോ കാ​ർ വീ​തം മൊ​ത്തം 10 നി​സ്സാ​ന്‍ സ​ണ്ണി കാ​റു​ക​ൾ സ​മ്മാ​ന​മാ​യി ന​ല്‍കും. സ​ഫാ​രി ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ല്‍നി​ന്ന് 50 ദി​ർ​ഹ​ത്തി​ന്​ പ​ര്‍ച്ചേ​സ് ചെ​യ്യു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന ഈ​റാ​ഫി​ള്‍ കൂ​പ്പ​ണ്‍ വ​ഴി മൈ ​സ​ഫാ​രി ആ​പ്പി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഏ​തൊ​രാ​ള്‍ക്കും ഈ ​മെ​ഗാ സ​മ്മാ​ന പ​ദ്ധ​തി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:safariUAE Newshypermarket
News Summary - 10, 20, 30 promotion started at safari
Next Story