Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ൽ 10 ഇ.​വി...

ഷാ​ർ​ജ​യി​ൽ 10 ഇ.​വി ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കി

text_fields
bookmark_border
ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ
cancel
camera_alt

ഷാ​ർ​ജ​യി​ൽ പു​റ​ത്തി​റ​ക്കി​യ ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ

ഷാ​ർ​ജ: പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​മി​റേ​റ്റി​ൽ 10 ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കി ഷാ​ർ​ജ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (എ​സ്.​ആ​ർ.​ടി.​എ). ഷാ​ർ​ജ-​ദു​ബൈ ഇ​ന്‍റ​ർ​സി​റ്റി സേ​വ​ന​ങ്ങ​ൾ​ക്കാ​ണ്​ ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക.

യു.​എ.​ഇ​യു​ടെ ക്ലൈ​മ​റ്റ്​ ന്യൂ​ട്രാ​ലി​റ്റി 2050 എ​ന്ന ല​ക്ഷ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ്​ ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ വ്യാ​പി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം. യാ​ത്ര​ക്കാ​ർ​ക്ക്​ സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ സേ​വ​നം ന​ൽ​കാ​നാ​ണ്​ ഹ​രി​ത ബ​സു​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ൽ ഹം​രി​യ, ദു​ബൈ, ചി​ല ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യെ ബ​ന്ധി​പ്പി​ച്ചാ​യി​രി​ക്കും സ​ർ​വി​സ്​ ന​ട​ത്തു​ക​യെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsElectric Bus
News Summary - 10 EV buses in Sharjah
Next Story