Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​മ്മു​ൽ​ഖു​വൈ​ൻ ന്യൂ...

ഉ​മ്മു​ൽ​ഖു​വൈ​ൻ ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ളി​ന്​ 100 ശ​ത​മാ​നം വി​ജ​യം

text_fields
bookmark_border
ഉ​മ്മു​ൽ​ഖു​വൈ​ൻ ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ളി​ന്​ 100 ശ​ത​മാ​നം വി​ജ​യം
cancel

ഉ​മ്മു​ൽ​ഖു​വൈ​ൻ: സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ഉ​മ്മു​ൽ​ഖു​വൈ​ൻ ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ളി​ന്​ 100 ശ​ത​മാ​നം വി​ജ​യം. 95.4 ശ​ത​മാ​നം മാ​ർ​ക്കോ​ടെ അം​ന ഫാ​ത്തി​മ സ്കൂ​ൾ ടോ​പ്പ​റാ​യി. മി​ക്ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 90 ശ​ത​മാ​ന​ത്തി​നും 80 ശ​ത​മാ​ന​ത്തി​നും മു​ക​ളി​ൽ മാ​ർ​ക്ക്​ ല​ഭി​ച്ച്​ മി​ക​ച്ച വി​ജ​യ​മാ​ണ്​ കൈ​വ​രി​ച്ച​ത്.

സ്കൂ​ളി​ന്​ മി​ക​ച്ച വി​ജ​യം സ​മ്മാ​നി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സൈ​ഫു​ദ്ദീ​ൻ പി. ​ഹം​സ, ​സ്കൂ​ൾ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്​​ദു​സ്സ​ലാം ഒ​ല​യാ​ട്ട്​ എ​ന്നി​വ​ർ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്കാ​ദ​മി​ക്​ ഉ​ന്ന​തി​യും എ​ല്ലാ മേ​ഖ​ല​യി​ലു​മു​ള്ള വി​കാ​സ​വും ല​ക്ഷ്യ​മി​ട്ട്​ പ്ര​തി​ബ​ദ്ധ​ത​യോ​ടെ സ്കൂ​ൾ മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ ഇ​രു​വ​രും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. മി​ക​ച്ച വി​ജ​യ​ത്തി​ൽ പ​ങ്കു​വ​ഹി​ച്ച അ​ധ്യാ​പ​ക​രു​ടെ​യും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി നേ​തൃ​ത്വം ന​ൽ​കി​യ സ്കൂ​ൾ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നെ​യും പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSE100 percentage
News Summary - 100 percent success for Ummulkhuain New Indian School
Next Story