Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ​ത്താ​മ​ത്...

പ​ത്താ​മ​ത് ‘ഐ​റ്റെ​ക്​​സ്’ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ര്‍ശ​ന​ത്തി​ന് തു​ട​ക്കം

text_fields
bookmark_border
പ​ത്താ​മ​ത് ‘ഐ​റ്റെ​ക്​​സ്’ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ര്‍ശ​ന​ത്തി​ന് തു​ട​ക്കം
cancel
camera_alt

 ‘ഐ​റ്റെ​ക്സ്’ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ര്‍ശ​നം ഉ​ദ്​​ഘാ​ട​നം ചെ​യ്ത അ​ജ്മാ​ന്‍ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്

അ​മ്മാ​ര്‍ ബി​ന്‍ ഹു​മൈ​ദ് അ​ല്‍ നു​ഐ​മി ​സ്റ്റാ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു

അ​ജ്മാ​ന്‍: എ​മി​റേ​റ്റി​ല്‍ ന​ട​ക്കു​ന്ന പ​ത്താ​മ​ത് ‘ഐ​റ്റെ​ക​സ്’ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ര്‍ശ​ന​ത്തി​ന് തു​ട​ക്ക​മാ​യി. അ​ജ്മാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ക്‌​സി​ബി​ഷ​ൻ ഫോ​ർ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ട്രെ​യി​നി​ങ്ങി​ന്‍റെ പ്ര​ദ​ര്‍ശ​നം അ​ജ്മാ​ന്‍ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് അ​മ്മാ​ര്‍ ബി​ന്‍ ഹു​മൈ​ദ് അ​ല്‍ നു​ഐ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും അ​ജ്മാ​ന്‍ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ്‌ ബി​ന്‍ റാ​ഷി​ദ്‌ അ​ല്‍ നു​ഐ​മി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ അ​ജ്മാ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്ര​ദ​ര്‍ശ​നം ന​ട​ക്കു​ന്ന​ത്. അ​ജ്മാ​ന്‍ ജ​റ​ഫി​ലു​ള്ള എ​മി​റേ​റ്റ്സ് ഹോ​സ്പി​റ്റാ​ലി​റ്റി സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ 40ല​ ധി​കം പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ​യാ​ണ് പ്ര​ദ​ര്‍ശ​നം ന​ട​ക്കു​ക. വ്യാ​ഴാ​ഴ്ച പ്ര​ദ​ർ​ശ​നം അ​വ​സാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:10th ITEXEducation News
News Summary - 10th 'ITEX' Education Exhibition
Next Story