Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:05 PM GMT Updated On
date_range 5 March 2022 5:05 PM GMT11കാരി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
text_fieldsbookmark_border
camera_alt
നിഹ
ദുബൈ: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർഥിനി മരിച്ചു. മലപ്പുറം കോട്ടപ്പറമ്പ് അമ്പലവൻ വാരിയത്ത് അലിയുടെയും നഹ്ലയുടെയും മകൾ നിഹയാണ് (11) മരിച്ചത്. ദുബൈ അൽഖൂസ് ഖബർസ്ഥാനിൽ ഖബറടക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story