Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനെസ്​റ്റോ...

നെസ്​റ്റോ ഗ്രൂപ്പിന്റെ 112 ാമത്തെ ബ്രാഞ്ച്​ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
നെസ്​റ്റോ ഗ്രൂപ്പിന്റെ 112 ാമത്തെ ബ്രാഞ്ച്​ പ്രവർത്തനമാരംഭിച്ചു
cancel

മ​നാ​മ: പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ഗ്രൂ​പ്പാ​യ നെ​സ്​​റ്റോ ഗ്രൂ​പ്പി​ന്‍റെ 112ാമ​ത്തെ ബ്രാ​ഞ്ച്​ ബ​ഹ്​​റൈ​നി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. റി​ഫ ബു​ക്​​വാ​റ​യി​ലാ​ണ്​ പു​തി​യ ബ്രാ​ഞ്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നെ​സ്​​റ്റോ ഗ്രൂ​പ്പി​ന്‍റെ ബ​ഹ്​​റൈ​നി​ലെ പ​തി​മൂ​ന്നാ​മ​ത്തെ ബ്രാ​ഞ്ചാ​ണി​ത്.

ഈ ​വ​ർ​ഷ​ത്തി​ൽ ബ​ഹ്​​റൈ​നി​ൽ കൂ​ടു​ത​ൽ ബ്രാ​ഞ്ചു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ അ​ർ​ഷാ​ദ്​ കെ.​പി അ​റി​യി​ച്ചു. ​ഗ്രോ​സ​റി ഫു​ഡ്, നോ​ൺ​ഫു​ഡ്, ഹെ​ൽ​ത്ത്​ ആ​ൻ​ഡ്​ ബ്യൂ​ട്ടി, ഇ​ല​ക്​​ട്രോ​ണി​ക്സ്, ടെ​ക്സ്റ്റൈ​ൽ​സ്​ തു​ട​ങ്ങി എ​ല്ലാ​വി​ഭാ​ഗ​ത്തി​ലും ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പ്ര​ത്യേ​കം ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​െ​ണ​ന്ന്​ മാ​നേ​ജ്​​മെ​ന്‍റ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nesto Group112th branch
News Summary - 112th branch of Nesto Group
Next Story