Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​സ് എ​യ​റി​ൽ 20...

വി​സ് എ​യ​റി​ൽ 20 ശ​ത​മാ​നം ഓ​ഫ​ർ

text_fields
bookmark_border
wiz air
cancel

അ​ബൂ​ദ​ബി: യു.​എ.​ഇ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ വി​സ് എ​യ​ർ അ​ബൂ​ദ​ബി ജൂ​ൺ 11ന് ​ന​ട​ത്തി​യ ബു​ക്കി​ങ്ങു​ക​ൾ​ക്ക് 20 ശ​ത​മാ​നം ഓ​ഫ​ർ ന​ൽ​കി. ജൂ​ലൈ ഒ​ന്നു മു​ത​ൽ ആ​ഗ​സ്റ്റ് 31 വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്ക് ഓ​ഫ​ർ ഉ​പ​യോ​ഗി​ക്കാം.

തി​ര​ഞ്ഞെ​ടു​ത്ത റൂ​ട്ടു​ക​ളി​ലേ​ക്കാ​ണ് ഓ​ഫ​ർ. അ​ല​ക്സാ​ൻ​ഡ്രി​യ, അ​ൽ​മാ​റ്റി, അ​മ്മാ​ൻ, അ​ങ്കാ​റ, അ​ഖാ​ബ, ആ​ത​ൻ​സ്, ബാ​കു, ബെ​ൽ​ഗ്രേ​ഡ്, ബി​ഷേ​ക്, കൈ​റോ, ദ​മ്മാം, കു​വൈ​ത്ത് സി​റ്റി, കു​തൈ​സി, ലാ​ർ​ണ​ക്ക, മാ​ലി, മ​ദീ​ന, മ​സ്ക​ത്ത് തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് ഓ​ഫ​ർ എ​ന്ന് വി​സ് എ​യ​ർ അ​ബൂ​ദ​ബി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജോ​ഹാ​ൻ ഏ​യ്‌​താ​ജ​ൻ അ​റി​യി​ച്ചു.

ഓ​ഫ​ർ ബാ​ധ​ക​മാ​യ കേ​ന്ദ്ര​ങ്ങ​ൾ https://wizzair.com സ​ന്ദ​ർ​ശി​ച്ചോ WIZZ മൊ​ബൈ​ൽ ആ​പ് മു​ഖേ​ന​യോ അ​റി​യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wizz Air
News Summary - 20 percent offer on Vis Air
Next Story