Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേരള ക്രിക്കറ്റ് ലീഗ്...

കേരള ക്രിക്കറ്റ് ലീഗ് തുടങ്ങി

text_fields
bookmark_border
കേരള ക്രിക്കറ്റ് ലീഗ് തുടങ്ങി
cancel

ദുബൈ: സെവന്‍സ് സ്റ്റേഡിയത്തില്‍ കേരള ക്രിക്കറ്റ് ലീഗ്(കെ.സി.എല്‍) നാലാം സീസണ്‍ മുന്‍ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റനും കെ.സി.എല്‍ ബ്രാന്‍ഡ് അംബാസഡറുമായ ക്രിസ്ഗെയില്‍സ് ഉദ്ഘാടനം ചെയ്തു.
ഒരു മാസം നീളുന്ന ലീഗില്‍ 16 ടീമുകളാണ് പങ്കെടുക്കുന്നത്. ക്രിക്കറ്റ് രംഗത്തെ യുവ പ്രതിഭകളെ കണ്ടത്തെുകയാണ് എന്നതാണ് ലീഗിന്‍െറ പ്രധാന ലക്ഷ്യമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ദുബൈ ക്രിക്കറ്റ് കൗണ്‍സിലിന്‍െറയും  ദുബൈ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറയും സഹകരണത്തോടെ സീഷെല്‍ ഇവന്‍റ്സ് ആണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ 14 ജില്ലകളെ പ്രതിനിധീകരിച്ചുള്ള 14 ടീമുകളും രണ്ടു ക്ളബ്ബുകളുമാണ് ടൂര്‍ണമെന്‍റില്‍ അണിനിരക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala cricket league
Next Story