Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2016 9:24 AM GMT Updated On
date_range 6 April 2017 11:00 PM GMTഫുജൈറയില്‍ 29 തടവുകാര്‍ക്ക് മോചനം
text_fieldsbookmark_border
ഫുജൈറ: റമദാനോടനുബന്ധിച്ച് ഫുജൈറയിലെ 29 തടവുകാര്‍ക്ക് സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് ആല് ശര്‍ഖി മോചനം നല്കി. പുണ്യമാസത്തില്‍ കുടുംബത്തോടൊപ്പം ചേര്‍ന്ന് തടവുകാര്‍ക്ക് പുതുജീവിതം നയിക്കാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
തടവുകാരെ വിട്ടയക്കാന്‍ നടപടി തുടങ്ങിയതായി ഫുജൈറ പൊലീസ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് അഹ്മദ് ബിന്‍ ഗാനിം അല്‍ കഅബി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story