Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2016 3:14 PM IST Updated On
date_range 7 April 2017 5:56 AM ISTമലയാള പ്രഭാഷണം
text_fieldsbookmark_border
ദുബൈ : മതകാര്യ വകുപ്പിന്‍െറ അനുമതിയോടെ ഇന്ന് മുതല്‍ റമദാനിലെ എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ നിസ്കാര ശേഷം റാഷിദിയ്യ ഫയര്‍ സ്റ്റേഷന് സമീപമുള്ള ഫുലാദ് പള്ളിയില്‍ കേരളത്തിലെ പ്രമുഖ പണ്ഡിതന്മാരുടെ മലയാള പ്രഭാഷണം ഉണ്ടായിരിക്കും.
ദുബൈ മര്‍കസിന്‍െറ ആഭിമുഖ്യത്തിലാണ് പരിപാടി. വിവരങ്ങള്‍ക്ക് : 055 8386933.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story