Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതിരുനാവായ സ്വദേശി ...

തിരുനാവായ സ്വദേശി  അല്‍ഐനില്‍ നിര്യാതനായി

text_fields
bookmark_border

അല്‍ഐന്‍: തിരുനാവായ സൗത്ത് പല്ലാര്‍ സ്വദേശി പരത്തിക്കലായി അലി (54) അല്‍ ഐനില്‍ മരണപ്പെട്ടു.  25 വര്‍ഷമായി അബുദബി പൊലീസില്‍ ജോലി ചെയ്യുന്ന അലി അഞ്ച് വര്‍ഷം മുമ്പാണ് അല്‍ ഐന്‍ അല്‍ മഖാം പൊലീസ് സ്റ്റേഷനിലേക്ക് ജോലി മാറി വന്നത്. ഭാര്യ: ഉമ്മുസല്‍മ, അഞ്ച് മക്കളുണ്ട്. 
അല്‍ ഐന്‍ ഹോസ്പിറ്റലിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae obit
Next Story