Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2016 2:12 PM IST Updated On
date_range 28 Jun 2017 9:33 AM ISTഹിജ്റ പുതുവര്‍ഷം: ഒക്ടോബര്‍ രണ്ടിന് പൊതുഅവധി
text_fieldsbookmark_border
അബൂദബി: ഹിജ്റ പുതുവര്‍ഷം പ്രമാണിച്ച് ഒക്ടോബര്‍ രണ്ടിന് യു.എ.ഇയില്‍ പൊതുഅവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി-സ്വദേശിവത്കരണ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് ആണ് അവധി പ്രഖ്യാപനം നടത്തിയത്. വാരാന്ത്യ അവധി അടക്കം മൂന്ന് ദിവസം തുടര്‍ച്ചയായി സ്ഥാപനങ്ങള്‍ മുടക്കമായിരിക്കും. ഞായറാഴ്ചയിലെ പൊതുഅവധി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന് മാനവവിഭവശേഷി-സ്വകാര്യവത്കരണ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story