Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയുടെ 50ാം...

യു.എ.ഇയുടെ 50ാം വാർഷികം:വിളംബരം ചെയ്​ത്​ എമിറേറ്റ്​സ്​ പറക്കും

text_fields
bookmark_border
യു.എ.ഇയുടെ 50ാം വാർഷികം:വിളംബരം ചെയ്​ത്​ എമിറേറ്റ്​സ്​ പറക്കും
cancel
camera_alt

യു.എ.ഇയുടെ 50ാം വാർഷികത്തി​െൻറ tവിളംബരമായി എമിറേറ്റ്​സ്​ വിമാനത്തിൽ പുതിയ ഡിസൈൻ ഒരുക്കിയപ്പോൾ 

ദുബൈ: രാജ്യത്തി​െൻറ 50ാം വാർഷികാഘോഷം ലോകത്തെ അറിയിക്കാൻ എമിറേറ്റ്​സ്​ പറക്കും. ഇതിനായി പ്രത്യേക ഡിസൈനൊരുക്കിയിരിക്കുകയാണ്​ എയർ​ബസ്​ എ 380, ബോയിങ്​ 777-300 എന്നീ വിമാനങ്ങളിൽ.

യുനൈറ്റഡ്​ അറബ്​ എമിറേറ്റ്​സ്​ 50 എന്നാണ്​ വിമാനത്തിൽ വലുതായി എഴുതിയിരിക്കുന്നത്. അറബിയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്​.'ഇയർ ഓഫ്​ 50'യുടെ ലോഗോയും പതിപ്പിച്ചിട്ടുണ്ട്​.വിമാനത്തിൽ പുതിയ സ്​റ്റിക്കറുകൾ പതിപ്പിക്കുന്നതി​െൻറ വിഡിയോ എമിറേറ്റ്​സി​െൻറ സമൂഹമാധ്യമ പേജുകളിൽ പങ്കുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiEmirates
News Summary - 50th Anniversary of the UAE: Emirates will fly with the announcement
Next Story