Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാ​ഫ്...

കാ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഖാ​മു​ഖം ഇ​ന്ന്

text_fields
bookmark_border

ദു​ബൈ: ക​ൾ​ച​റ​ൽ ആ​ർ​ട്ട് ആ​ൻ​ഡ്​ ലി​റ്റ​റ​റി ഫോ​റം (കാ​ഫ്) ര​ണ്ട്​ ര​ച​ന​ക​ളെ മു​ൻ​നി​ർ​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഖാ​മു​ഖം പ​രി​പാ​ടി ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​ഖി​സൈ​സി​ലെ റി​വാ​ഖ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ (ഫ്രീ ​സോ​ൺ മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പം) ന​ട​ക്കും. പി. ​മ​ണി​ക​ണ്ഠ​ന്‍റെ ‘എ​സ്കേ​പ് ട​വ​ർ’ (നോ​വ​ൽ), റ​സീ​ന കെ.​പി​യു​ടെ ‘ആ​കാ​ശം തൊ​ടു​ന്ന പൂ​മ​ര​ങ്ങ​ൾ’ (ക​വി​ത സ​മാ​ഹാ​രം) എ​ന്നി​വ​യാ​ണ് പു​സ്ത​ക​ങ്ങ​ൾ. എ​ഴു​ത്തു​കാ​രു​മാ​യി സി​ന്ധു കോ​റോ​ട്ട്, വെ​ള്ളി​യോ​ട​ൻ എ​ന്നി​വ​ർ സം​വാ​ദം ന​ട​ത്തും. തു​ട​ർ​ന്ന്, അ​നൂ​പ് കു​മ്പ​നാ​ട്, രാ​ജേ​ശ്വ​രി പു​തു​ശ്ശേ​രി, ഗീ​താ​ഞ്ജ​ലി, അ​ബു​ലൈ​സ്, ന​വാ​സ് എം.​സി, ദൃ​ശ്യ ഷൈ​ൻ എ​ന്നി​വ​ർ ര​ച​ന​ക​ളെ മു​ൻ​നി​ർ​ത്തി സം​സാ​രി​ക്കും. പ​രി​പാ​ടി​യെ​ക്കു​റി​ച്ചു​ള്ള അ​വ​ലോ​ക​നം ജോ​യ് ഡാ​നി​യ​ൽ ന​ട​ത്തും. ഉ​ഷാ ഷി​നോ​ജ് പ​രി​പാ​ടി നി​യ​ന്ത്രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingU.A.E News
News Summary - A face-to-face meeting organized by CALF
Next Story