Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ജബൽ അലി പോർട്ടിൽ...

ദുബൈ ജബൽ അലി പോർട്ടിൽ കപ്പലിൽ വൻ തീപിടിത്തം

text_fields
bookmark_border
ദുബൈ ജബൽ അലി പോർട്ടിൽ കപ്പലിൽ വൻ തീപിടിത്തം
cancel

ദുബൈ: ദുബൈ ജബൽ അലി പോർട്ടിൽ കപ്പലിൽ വൻ തീപിടിത്തം. ബുധനാഴ്​ച രാത്രി 12നാണ്​ സംഭവം. തുറമുഖത്ത്​ ഡോക്ക്​ ചെയ്യുന്നതിനിടെ കപ്പലിനുള്ളിലെ കണ്ടെയ്​നർ പൊട്ടിത്തെറിക്കുകയായിയിരുന്നു.

ആർക്കും പരിക്കില്ലെന്നും അഗ്​നി നിയന്ത്രണ വിധേയമാക്കിയെന്നും അധികൃതർ അറിയിച്ചു. തുറമുഖത്തി​െൻറ പ്രധാന ഷിപ്പിംഗ് ലൈനിൽ നിന്ന് അകലെയായിരുന്നു സംഭവം. കിലോമീറ്ററുകൾ അകലെ വരെ സ്​ഫോടനത്തി​െൻറ പ്രകമ്പനമുണ്ടായി.

സിവിൽ ഡിഫൻസ്​ സംഘം ഉടൻ എത്തി നിയന്ത്രണവിധേയമാക്കി. ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടു​ണ്ടെന്നും കപ്പൽ യാത്രക്ക്​ തടസമുണ്ടാകില്ലെന്നും പോർട്ട്​ അധികൃതർ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiFire BreakJebel Ali portPort of Jebel Ali
News Summary - A huge fire broke out on a ship at the Jebel Ali port in Dubai
Next Story