Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2024 11:58 PM IST Updated On
date_range 31 March 2024 11:58 PM ISTഎറണാകുളം സ്വദേശി അബൂദബിയിൽ നിര്യാതനായി
text_fieldsbookmark_border
അബൂദബി: ഒരുമാസമായി ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി അബൂദബിയിൽ മരിച്ചു. എറണാകുളം പള്ളുരുത്തി എം.എൽ.എ റോഡ് തൊട്ടിയിൽ മൊയ്തീൻ മുഹമ്മദ് - നൂർജഹാൻ ദമ്പതികളുടെ മകൻ സുലു മൻസിലിൽ മുഹമ്മദ് അൻസാർ(45) ആണ് മരിച്ചത്.
അബൂദബി നാഷണൽ ഓയിൽ കോർപറേഷൻ ജീവനക്കാരനാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നഖീബയാണ് ഭാര്യ. മക്കൾ: അഫ്‌നാൻ, അഫ്രാസ്, അഫീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story