Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകണ്ണൂര്‍ സ്വദേശി...

കണ്ണൂര്‍ സ്വദേശി ദുബൈയില്‍ കെട്ടിടത്തില്‍നിന്നും വീണ് മരിച്ച നിലയില്‍

text_fields
bookmark_border
കണ്ണൂര്‍ സ്വദേശി ദുബൈയില്‍ കെട്ടിടത്തില്‍നിന്നും വീണ് മരിച്ച നിലയില്‍
cancel

ദുബൈ: മലയാളി യുവാവിനെ ദുബൈയില്‍ കെട്ടിടത്തില്‍നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മലപ്പട്ടം ചൂളിയാട് കളത്തിലെ വളപ്പില്‍ വീട്ടില്‍ സജിത് അരൂലിനെയാണ് (41) ഖിസൈസിലെ താമസകെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദുബൈല്‍ സ്വകാര്യകമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: നാരായണന്‍ കളത്തില്‍വളപ്പില്‍. മാതാവ്: രോഹിണി. ദുബൈ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ക്ക്‌ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiDeath news
News Summary - A native of Kannur died after falling from a building in Dubai
Next Story