Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2023 4:22 PM IST Updated On
date_range 12 Jun 2023 4:22 PM ISTകണ്ണൂർ സ്വദേശി അജ്മാനിൽ നിര്യാതനായി
text_fieldsbookmark_border
അജ്മാൻ: കണ്ണൂർ അത്താഴക്കുന്ന് കോരമ്പേത്ത് ഖാലിദ് ഹാജിയുടെയും പരേതയായ ബത്തക്ക റൗളാബിയുടെയും മകൻ റൗളാബി മഹലിൽ ഷാബിർ ബത്തക്ക (47) അജ്മാനിൽ നിര്യാതനായി. ഭാര്യ: ഫരീദ ഷാബിർ. ഖബറടക്കത്തിനായി മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി അഷ്റഫ് താമരശേരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story