Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2022 7:37 AM IST Updated On
date_range 29 Sept 2022 7:37 AM ISTകണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ദുബൈയിൽ നിര്യാതനായി. പനമ്പ്രാൽ മെരുവമ്പായ് ഖലീലാണ് (37) മരിച്ചത്. ഹൃദയാഘാതമായിരുന്നു. പിതാവ് ഉസൈൻ. മാതാവ്: സഫിയ. ഭാര്യ: ഷഹറ. മക്കൾ: അസബ്, അസീൻ. സഹോദരങ്ങൾ: അഷ്ക്കര്‍, അഫ്രീദ്, ഷഫീദ, ഷമീന, ഷര്‍മിന, ഷാനിബ. വ്യാഴാഴ്ച രാവിലെ 9.30ന് നാട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചക്ക് ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story