Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2025 7:51 AMUpdated On
date_range 11 Feb 2025 7:51 AMകണ്ണൂർ സ്വദേശി ഷാർജയിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
പി.പി. അബ്ദുള്ള
ഷാർജ: കണ്ണൂർ മാങ്ങാട് സ്വദേശി പി.പി. അബ്ദുള്ള (58) ഷാർജയിൽ നിര്യാതനായി. കഫ്റ്റീരിയ ജീവനക്കാരനായിരുന്നു. ഭാര്യ സീനത്ത് പുഞ്ചവയൽ. മക്കൾ: ദിൽഷാദ്, മർഹബ. സഹോദരങ്ങൾ: മുസ്തഫ, കാദർ, ഉസ്സൻകുട്ടി, സൈനബ. ഖബറടക്കം നാട്ടിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story