Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോട്ടയം സ്വദേശി...

കോട്ടയം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

text_fields
bookmark_border
കോട്ടയം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി
cancel
camera_alt

സ്കറിയ

റാസല്‍ഖൈമ: റാക് ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ ചെയര്‍മാന്‍ റജി സ്കറിയയുടെ പിതാവും കോട്ടയം കുമാരനെല്ലൂര്‍ നട്ടാശ്ശേരി സ്വദേശിയുമായ ഉദയംപുത്തൂർ എം.സി. സ്കറിയ (87) റാസല്‍ഖൈമയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: പരേതയായ മോളി സ്കറിയ.

മക്കള്‍: ഡോ. റോയ് സ്കറിയ (യു.എസ്), റെജി സ്കറിയ (ചെയര്‍മാന്‍, ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ റാസല്‍ഖൈമ, എം.ഡി സെഫോറ ബില്‍ഡേഴ്സ് കോട്ടയം), റീബ ജോര്‍ജ് (സഖര്‍ ഹോസ്പിറ്റല്‍, റാസല്‍ഖൈമ). മരുമക്കള്‍: ഗീത റോയ്, ഹെലന്‍.വി. ജോണ്‍, ജോര്‍ജ്ജ് ഫിലിപ്പ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsgulf newsdeath newsa native kottayamscaria
Next Story