Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 11:03 AM IST Updated On
date_range 30 March 2022 11:03 AM ISTപാലക്കാട് സ്വദേശി അബൂദബിയിൽ നിര്യാതനായി
text_fieldsbookmark_border
Listen to this Article
അബൂദബി: പാലക്കാട് കോണിക്കഴി സ്വദേശി ഗണപതിയിൽ കൃഷ്ണദാസ് (40) അബൂദബിയിൽ നിര്യാതനായി. ഗ്ലോബൽ എയറോസ്പേസ് ലോജിസ്റ്റിക്സ് കമ്പനിയിൽ എയർക്രാഫ്റ്റ് ഇലക്ട്രീഷ്യൻ ആയിരുന്നു. കുടുംബസമേതം അബൂദബിയിൽ ആയിരുന്നു താമസം.
ഭാര്യ: രതിദേവി. മക്കൾ: അനന്യ, അനിരുദ്ധ്. പിതാവ്: ശിവശങ്കരൻ. മാതാവ്: ഗിരിജ.
മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story