Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2022 8:12 PM IST Updated On
date_range 15 Sept 2022 8:12 PM ISTറാന്നി സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: പത്തനംതിട്ട റാന്നി സ്വദേശി ദുബൈയിൽ നിര്യാതനായി. അത്തിക്കയം കൊച്ചുകുളം കുടമുരട്ടി കൂട്ടത്തിൽപറമ്പിൽ ഷാജഹാനാണ് (41) മരിച്ചത്.
ദുബൈ എയർപോർട്ടിന് സമീപത്തെ ഫ്ലാറ്റിലായിരുന്നു താമസം. ഭാര്യ നദീറയും അഞ്ചാംക്ലാസ് വിദ്യാർഥിനി ഐഷയും ഒപ്പം താമസിക്കുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story