Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:24 PM IST Updated On
date_range 14 March 2022 5:24 PM ISTതിരുവനന്തപുരം സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: സന്ദർശക വിസയിൽ ജോലി തേടിയെത്തിയ തിരുവനന്തപുരം സ്വദേശി ദുബൈയിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം.
കല്ലമ്പലം വെള്ളൂർകോണം മരുതിക്കുന്ന് അനീസ മൻസിൽ അസീമുദ്ദീൻ ബഷീറാണ് (41) മരിച്ചത്. പിതാവ്: ബഷീർ. മാതാവ്: റഖീബ ബീവി. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story