Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൃശൂർ സ്വദേശി അൽഐനിൽ...

തൃശൂർ സ്വദേശി അൽഐനിൽ നിര്യാതനായി

text_fields
bookmark_border
തൃശൂർ സ്വദേശി അൽഐനിൽ നിര്യാതനായി
cancel

അൽഐൻ: തൃശൂർ കുന്നംകുളം മുതുവമ്മൽ പള്ളിക്കു കിഴക്ക് ഭാഗത്തു താമസിക്കുന്ന പുറക്കാട്ട് അഷ്‌റഫി​െൻറ മകൻ ആഷിക് അഷ്‌റഫ്‌ (33) ഹൃദയാഘാതം മൂലം അൽഐനിൽ നിര്യാതനായി. അൽഐൻ അൽ ഫൂവ ലുലു ഹൈപ്പർ മാർകറ്റിലെ ഓൺലൈൻ വിഭാഗം ജീവനക്കാരനായിരുന്നു.

അൽ ഐൻ, അൽ ജീമി ഗവൺമെൻറ്​ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ലുലു മാനേജ്മെൻറ്​ അധികൃതർ അറിയിച്ചു. കുടുംബത്തോടൊപ്പം അൽഐനിലായിരുന്നു താമസം. മാതാവ്: നബീസ. ഭാര്യ: ഷഹാന. മകൻ: ആദം. സഹോദരങ്ങൾ: ഫാറൂഖ് (ദുബൈ), അസീന, ഫസ്ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - A native of Thrissur, he died at Al Ain
Next Story