Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 9:19 PM IST Updated On
date_range 25 Jan 2022 9:19 PM ISTതൃശൂര്‍ സ്വദേശി അജ്മാനില്‍ നിര്യാതനായി
text_fieldsbookmark_border
അബൂദബി: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി അജ്മാനില്‍ നിര്യാതനായി. തൃശൂര്‍ കാട്ടൂര്‍ കൊരട്ടിപ്പറമ്പില്‍ വീട്ടില്‍ അനൂപ് അമാനുല്ല (39) ആണ് മരിച്ചത്.
യു.എ.ഇയില്‍ ജനിച്ചു വളർന്ന് ഇവിടെ തന്നെ ബിസിനസ് നടത്തിയിരുന്ന അനൂപ് കുടുംബ സമേതം അജ്മാനിലായിരുന്നു താമസം. കൊരട്ടിപ്പറമ്പില്‍ അമാനുല്ല-അബുസാബി ദമ്പതികളുടെ മകനാണ്.
ഭാര്യ: ജെറീഷ. മക്കള്‍: ജാസിം, അമാന്‍, മറിയം. സഹോദരങ്ങള്‍: ആസിഫ്, ആബിദ. ഖബറടക്കം അബൂദബി ബനിയാസ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story