Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2025 3:34 AMUpdated On
date_range 21 Feb 2025 3:34 AMതിരൂർ സ്വദേശി അൽഐനിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
അൻവർ
അൽ ഐൻ: തിരൂർ കല്ലിങ്ങൽ സ്വദേശി പരേതനായ മച്ചിഞ്ചേരി സിദ്ദീഖിന്റെ മകൻ അൻവർ അൽഐനിൽ നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: നദീറ. മക്കൾ: ഹനീന ഷെറിൻ, ഹാൻഫദ്, നജ്വ. സഹോദരങ്ങൾ: സുൽത്താൻ, ഷംസീർ. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായിവരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story