Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെ​നാ​ൽ​റ്റി ഷൂ​ട്ട്...

പെ​നാ​ൽ​റ്റി ഷൂ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
winners
cancel
camera_alt

ശ​ക്തി തി​യ​റ്റേ​ഴ്സ് ഖാ​ലി​ദി​യ മേ​ഖ​ല കേ​ര​ള സോ​ഷ്യ​ൽ

സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച പെ​നാ​ൽ​റ്റി ഷൂ​ട്ട് മ​ത്സ​ര​ത്തി​ലെ

വി​ജ​യി​ക​ൾ സ​മ്മാ​ന​ങ്ങ​ളു​മാ​യി

അ​ബൂ​ദ​ബി: ശ​ക്തി തി​യ​റ്റേ​ഴ്സ് ഖാ​ലി​ദി​യ മേ​ഖ​ല കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച പെ​നാ​ൽ​റ്റി ഷൂ​ട്ട് മ​ത്സ​ര​ത്തി​ൽ പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ എ​യ​ർ​പോ​ർ​ട്ട് റോ​ഡ് യൂ​നി​റ്റും വ​നി​ത വി​ഭാ​ഗ​ത്തി​ൽ ഖാ​ലി​ദി​യ യൂ​നി​റ്റും ജേ​താ​ക്ക​ളാ​യി.

ഖാ​ലി​ദി​യ മേ​ഖ​ല​യി​ലെ ഏ​ഴ്​ യൂ​നി​റ്റു​ക​ളി​ൽ​നി​ന്ന് 15 പു​രു​ഷ ടീ​മു​ക​ളും നാ​ല്​ വ​നി​ത ടീ​മു​ക​ളും ഉ​ൾ​പ്പെ​ടെ 19 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ഗോ​ളി​യാ​യി മ​സൂ​ദി​നെ​യും മി​ക​ച്ച ഷൂ​ട്ട​റാ​യി ഹാ​ഷി​റി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. വി​മ​ല (മി​ക​ച്ച ഗോ​ളി), ര​ജി​ഷ അ​നീ​ഷ് (മി​ക​ച്ച ഷൂ​ട്ട​ർ) എ​ന്നി​വ​രാ​ണ് വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​ർ.

ടൂ​ർ​ണ​മെ​ന്‍റി​നോ​ട​നു​ബ​ന്ധി​ച്ച് ഖാ​ലി​ദി​യ മേ​ഖ​ല പ്ര​സി​ഡ​ന്‍റ്​ ഹാ​രി​സ് സി.​എം.​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ശ​ക്തി പ്ര​സി​ഡ​ന്‍റ്​ കെ.​വി. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​കേ​ഷ് വ​ലി​യ​വ​ള​പ്പി​ൽ, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ഉ​ബൈ​ദു​ള്ള, കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ ക​ല വി​ഭാ​ഗം സെ​ക്ര​ട്ട​റി ഷ​ഹീ​ർ ഹം​സ, മേ​ഖ​ല ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി ജി​തേ​ഷ് പു​ത്ത​ല​ത്ത്, മേ​ഖ​ല ട്ര​ഷ​റ​ർ ജോ​ബി​ൻ ജെ​യിം​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഡ്വ. അ​ൻ​സാ​രി സൈ​നു​ദ്ദീ​ൻ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ശ്രീ​ബാ​ബു, താ​ജു​ദ്ദീ​ൻ എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കി.

ശ​ക്തി​യു​ടെ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​പി. കൃ​ഷ്ണ​കു​മാ​ർ, സ​ഫ​റു​ള്ള പാ​ല​പ്പെ​ട്ടി, ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​കേ​ഷ്, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഷെ​റി​ൻ വി​ജ​യ​ൻ, മീ​ഡി​യ ക​ൺ​വീ​ന​ർ ഷാ​ഫി വ​ട്ടേ​ക്കാ​ട്, ട്ര​ഷ​റ​ർ രാ​ജീ​വ് മാ​ഹി എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ ശ​ശി​കു​മാ​ർ, ബി​ന്ദു രാ​ജീ​വ്‌ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - A penalty shoot competition was organized
Next Story