Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരത്നങ്ങളുടെ ഗുണമേന്മ ...

രത്നങ്ങളുടെ ഗുണമേന്മ അറിയാൻ സംവിധാനം

text_fields
bookmark_border
രത്നങ്ങളുടെ ഗുണമേന്മ  അറിയാൻ സംവിധാനം
cancel
camera_alt

Representational Image 

ദു​ബൈ: അ​മൂ​ല്യ ര​ത്ന​ങ്ങ​ളു​ടെ​യും വൈ​ര​ക്ക​ല്ലു​ക​ളു​ടെ​യും ഗു​ണ​മേ​ന്മ ഉ​റ​പ്പു​വ​രു​ത്താ​നും ഹാ​ൾ​മാ​ർ​ക്കി​ങ്​ കൃ​ത്യ​ത പ​രി​ശോ​ധി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന സാ​​ങ്കേ​തി​ക​വി​ദ്യ അ​വ​ത​രി​പ്പി​ച്ച്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. ദു​ബൈ സെ​ൻ​ട്ര​ൽ ല​ബോ​റ​ട്ട​റി​യി​ലാ​ണ്​ പു​തി​യ സാ​​ങ്കേ​തി​ക​വി​ദ്യ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​രി​ശോ​ധി​ക്കേ​ണ്ട ക​ല്ലു​ക​ളു​ടെ സാ​മ്പ്ൾ ല​ബോ​റ​ട്ട​റി​യി​ൽ ല​ഭ്യ​മാ​യ ചാ​ന​ൽ വ​ഴി ന​ൽ​കി പ​ണ​മ​ട​ച്ചാ​ൽ വൈ​ബ്​​സൈ​റ്റി​ലൂ​ടെ ഫ​ലം ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ്​ സൗ​ക​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiJewelleryHandicraftGems
News Summary - A system for determining the quality of gems
Next Story