Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാണ്ടിക്കാട്​...

പാണ്ടിക്കാട്​ സ്വദേശിയായ അധ്യാപകൻ ഫുജൈറയിൽ നിര്യാതനായി

text_fields
bookmark_border
binu noufal
cancel
camera_alt

ബിനു നൗഫൽ

ഫുജൈറ: മലപ്പുറം പാണ്ടിക്കാട്​ സ്വദേശിയായ സ്​കൂൾ അധ്യാപകൻ ഫുജൈറയിൽ ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. പാണ്ടിക്കാട്​ ഹൈസ്​കൂൾ പടിക്ക്​​ സമീപം കെവിടെൻ അലവിയുടെയും ജമീലയുടെയും മകൻ ബിനു നൗഫലാണ്​ (41) നിര്യാതനായത്​.

അവർ ഒാൺ ഇംഗ്ലീഷ്​ സ്​കൂളിലെ അധ്യാപകനാണ്​. ദിവസങ്ങൾക്ക്​ മുമ്പാണ്​ നാട്ടിൽനിന്ന്​ മടങ്ങിയെത്തിയത്​. സേവന രംഗത്ത്​ ഫുജൈറയിൽ സജീവമായിരുന്നു.

എസ്​.​െഎ.ഒ മുൻ ജില്ലാ സമിതി അംഗമായിരുന്നു. പ്രവാസി ഇന്ത്യ ഏരിയ പ്രസിഡൻറായിരുന്ന അദ്ദേഹം നിലവിൽ ​െഎ.സി.സി ഏരിയ പ്രസിഡൻറാണ്​.

കെമിസ്​ട്രിയിൽ കാലിക്കറ്റ്​ യൂനിവേഴ്​സിറ്റിയിൽനിന്ന്​ പി.എച്ച്​ഡി നേടി. ഭാര്യ: കെ. റിൻഷ. മക്കൾ: ഹാദിഫ്​, ഹനീഫ്​, ഹിന സഹ്​ർ. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fujairahdeath
News Summary - A teacher from Pandikkad died in Fujairah
Next Story