Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫുജൈറയിൽ കാർ വീടിന്‍റെ...

ഫുജൈറയിൽ കാർ വീടിന്‍റെ ഭിത്തിയിൽ ഇടിച്ച് യുവതി മരിച്ചു

text_fields
bookmark_border
Fujairah, Dubai car crash
cancel

ഫുജൈറ: ഫുജൈറ അൽ-ഫസീലില്‍ കാര്‍ വീടിനോട് ചേര്‍ന്ന ഈന്തപ്പന മരത്തിലും മതിലിലുമിടിച്ച് യുവതി മരിച്ചു. കാർ ഓടിച്ചിരുന്ന 27കാരിയായ വിദേശ യുവതിയാണ്​​ മരിച്ചത്​.

ഫുജൈറയില്‍ മഴ പെയ്തു കൊണ്ടിരുന്ന സമയത്താണ് അപകടമുണ്ടായതെന്ന് ഫുജൈറ പൊലീസ് ജനറൽ കമാൻഡിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ധൻഹാനി പറഞ്ഞു.

കാർ അൽ-ഫസീൽ സ്ട്രീറ്റിൽ ബീച്ച് റൗണ്ട് എബൗട്ടിനടുത്ത് ഈന്തപ്പന മരത്തില്‍ ഇടിച്ചു തെന്നിമാറി തൊട്ടടുത്ത വീടിന്‍റെ മതിലില്‍ ഇടിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiFujairahaccident
News Summary - A woman died after her car crashed into the wall of her house in Fujairah, Dubai
Next Story