Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2022 7:24 AM IST Updated On
date_range 18 Oct 2022 7:24 AM ISTചൊക്ലി സ്വദേശിയായ യുവാവ് ദുബൈയിൽ കുഴഞ്ഞു വീണു മരിച്ചു
text_fieldsbookmark_border
ദുബൈ: ചൊക്ലി കവിയൂർ റോഡ് പി.എം മൻസിൽ മുഹമ്മദ് നസൽ (20) ദുബൈയിൽ കുഴഞ്ഞുവീണു മരിച്ചു. ദുബൈ മദീന സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച രാത്രി ബാത്റൂമിൽ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്.
മാതാപിതാക്കൾ ദുബൈയിലുണ്ട്. പിതാവ്: തോട്ടൻ വൈദ്യരവിട സകരിയ്യ. മാതാവ്: സലീന. ഒരു സഹോദരിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story