Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2021 4:26 PM IST Updated On
date_range 12 April 2021 4:26 PM ISTതൃശൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: ദേര നൈഫ് സൂക്കിൽ നാലര പതിറ്റാണ്ടായി ടെക്സ്റ്റയിൽ വ്യാപാരം നടത്തി വന്ന തൃശൂർ ചെന്ത്രാപ്പിന്നി ചാമാക്കാല നിവാസി കാരപ്പുറത്ത് അബ്ബാസ് ഹാജി (70)ദുബൈയിൽ നിര്യാതനായി. കേരളത്തിലെ മത സാംസ്‌കാരിക സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ഭാര്യ: സുഹറ. മക്കൾ: സമീർ, യാസിർ, സമീറ. മരുമക്കൾ: ഷിജി, ഹാൻസി, സകീർ. ഖബറടക്കം ദുബൈ അൽകൂസ് ഖബർ സ്ഥാനിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story