Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബ്​​ദു റ​ഹീ​മി​ന്...

അ​ബ്​​ദു റ​ഹീ​മി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
അ​ബ്​​ദു റ​ഹീ​മി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

അ​ബ്​​ദു റ​ഹീ​മി​ന് വീ​ക്ഷ​ണം ഫോ​റം പ്ര​സി​ഡ​ൻ​റ് എ​ൻ.​പി. മു​ഹ​മ്മ​ദാ​ലി ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

അ​ബൂ​ദ​ബി: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ കെ.​എ. അ​ബ്​​ദു റ​ഹീ​മി​ന്​ ഇ​ന്ദി​ര ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം അ​ബൂ​ദ​ബി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

വീ​ക്ഷ​ണം ഫോ​റ​ത്തി​ലെ പ്ര​ധാ​ന അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. വീ​ക്ഷ​ണം ഫോ​റം പ്ര​സി​ഡ​ൻ​റ് എ​ൻ.​പി. മു​ഹ​മ്മ​ദാ​ലി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​യു. ഇ​ർ​ഷാ​ദ്, ട്ര​ഷ​ർ അ​ബൂ​ബ​ക്ക​ർ മേ​ലേ​തി​ൽ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ക്കൂ​ർ ചാ​വ​ക്കാ​ട്, സ​മാ​ജം മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ബു സാം ​ഫി​ലി​പ്പ്, സി.​എം. അ​ബ്​​ദു​ൽ ക​രീം, രാ​ധാ​കൃ​ഷ്ണ​ൻ പോ​ത്തേ​ര, കു​ഞ്ഞ​ഹ​മ്മ​ദ്, ടി.​എം. നി​സാ​ർ, അ​മീ​ർ ക​ല്ല​മ്പ​ലം, സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellAbdu Rahim
News Summary - Abdu Rahim was sent on a journey
Next Story