Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏബ്രഹാം മാത്യു...

ഏബ്രഹാം മാത്യു  വൈദ്യ​െൻറ മൃതദേഹം വ്യാഴാഴ്​ച നാട്ടിലെത്തിക്കും

text_fields
bookmark_border
abraham-mathew-dead-body
cancel

ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽ അന്തരിച്ച തേവലക്കര കളത്തിൽ എലിൻ വില്ലയിൽ ഏബ്രഹാം മാത്യു  വൈദ്യ​​െൻറ (രാജു - 64 )  മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്​ച നാട്ടിലേക്കു കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്കാരം പിന്നീട് നടത്തും.

34 വർഷങ്ങളായി ഗൾഫിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ച ഏബ്രഹാം മാത്യു വൈദ്യൻ ഷാർജ ലുഫ്ത്താൻസ കാർഗോ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: മാവേലിക്കര കുന്നം മെഴുവേലിൽ സൂസമ്മ എബ്രഹാം മകൾ : ഡോ. എലിൻ എബ്രഹാം (ബാംഗ്ലൂർ )

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead bodygulf newsmalayalam newsAbraham mathew
News Summary - Abraham mathew dead body-Kerala news
Next Story