Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി...

അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പാ​ർ​ക്കി​ങ് നി​ര​ക്കി​ള​വ്

text_fields
bookmark_border
Parking
cancel

അ​ബൂ​ദ​ബി: ഈ​ദു​ല്‍ അ​ദ്ഹ അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് അ​ബൂ​ദ​ബി​യി​ല്‍നി​ന്ന് വി​മാ​ന​മാ​ര്‍ഗം പോ​കു​ന്ന​വ​ര്‍ക്കാ​യി സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഏ​താ​നും ദി​വ​സ​ത്തേ​ക്ക് ഡി​സ്‌​കൗ​ണ്ട് നി​ര​ക്കി​ല്‍ പാ​ര്‍ക്കി​ങ് സൗ​ക​ര്യ​മൊ​രു​ക്കി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ര​ണ്ടു മു​ത​ല്‍ മൂ​ന്ന് ദി​വ​സം വ​രെ 225 ദി​ര്‍ഹ​മാ​ണ് പാ​ര്‍ക്കി​ങ് ഫീ​സ് ഈ​ടാ​ക്കു​ക. നാ​ല് മു​ത​ല്‍ ഏ​ഴ് ദി​വ​സം വ​രെ 325 ദി​ര്‍ഹ​വും എ​ട്ട് മു​ത​ല്‍ 14 ദി​വ​സം വ​രെ 400 ദി​ര്‍ഹ​വു​മാ​ണ് പാ​ര്‍ക്കി​ങ് ഫീ​സ്. ടെ​ര്‍മി​ന​ല്‍ എ​യി​ല്‍ നി​ന്ന് ര​ണ്ട് മി​നി​റ്റ് മാ​ത്രം അ​ക​ലെ​യാ​ണ് പാ​ര്‍ക്കി​ങ് സൗ​ക​ര്യം. പാ​ര്‍ക്കി​ങ് സ്ലോ​ട്ട് ഓ​ണ്‍ലൈ​നാ​യി മു​ന്‍കൂ​ര്‍ ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. ആ​റ് മു​ത​ല്‍ 15 മി​നി​റ്റ് വ​രെ 15 ദി​ര്‍ഹ​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ സാ​ധാ​ര​ണ പാ​ര്‍ക്കി​ങ് ഫീ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ParkingAbu Dhabi AirportU.A.E News
News Summary - Abu Dhabi airport parking
Next Story