Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘മിന’ മുഖലേപനം...

‘മിന’ മുഖലേപനം നിരോധിച്ചു

text_fields
bookmark_border
‘മിന’ മുഖലേപനം നിരോധിച്ചു
cancel

അബൂദബി: ‘മിന’ മുഖലേപനം ഉപയോഗിക്കുന്നതിനെതിരെ അബൂദബി ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക്​ മുന്നറിയിപ്പ്​ നൽകി. ഇൗ ഉൽപന്നത്തി​​​െൻറ വിൽപനയും വിതരണവും യു.എ.ഇയിൽ നിരോധിച്ചതാണെന്ന്​ വകുപ്പ്​ വ്യക്​തമാക്കി. ഉയർന്ന അളവിലുള്ള മെർക്കുറിയും വിശാംഷമടങ്ങിയ ലോഹവും ലേപനത്തിലുള്ളതായി അറബി ദിനപത്രം റിപ്പോർട്ട്​ ചെയ്​ത്​.

അമിത അളവിലുള്ള മെർക്കുറി വയറുവേദന, ഛർദി, തലകറക്കം, വയറിളക്കം, ദഹനപ്രശ്​നങ്ങൾ തുടങ്ങിയ പാർശ്വഫലങ്ങളുണ്ടാക്കും. ‘മിന’ ചർമലേപനത്തി​​​െൻറ വിൽപനയും വിതരണവും തടയുന്നതിന്​ സർക്കാർ വകുപ്പുകൾക്ക്​ നിർദേശം നൽകിയതായും ആരോഗ്യ വകുപ്പ്​ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabiuae news
News Summary - Abu Dhabi bans Mena Facial Cream-uae news
Next Story