Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി ഇ​ന്ത്യ...

അ​ബൂ​ദ​ബി ഇ​ന്ത്യ സോ​ഷ്യ​ൽ സെൻറ​റി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
അ​ബൂ​ദ​ബി ഇ​ന്ത്യ സോ​ഷ്യ​ൽ സെൻറ​റി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ബൂ​ദ​ബി ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെൻറ​റി​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ് ജോ​ർ​ജ് വ​ർ​ഗീ​സ് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ന്നു 

അ​ബൂ​ദ​ബി: ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെൻറ​റി​ൽ 75 ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ് ജോ​ർ​ജ് വ​ർ​ഗീ​സ് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.

സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം പ്ര​തി​നി​ധി മ​ഹ്‌​റ അ​ൽ ആ​മി​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഐ.​എ​സ്.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജോ അം​ബൂ​ക്ക​ൻ, ര​ക്ഷാ​ധി​കാ​രി കെ.​മു​ര​ളീ​ധ​ര​ൻ, ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് അം​ബ​രീ​ൻ ഷെ​യ്ഖ്, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ വൈ.​കെ. ഗു​പ്ത, അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ നീ​ര​ജ് ബാ​ർ​ഗ​വ, എ​യ​ർ ഇ​ന്ത്യ എ​യ​ർ​പോ​ർ​ട്ട് മാ​നേ​ജ​ർ രാ​ജേ​ഷ് കു​മാ​ർ, മാ​നേ​ജി​ങ് ക​മ്മി​റ്റി മെം​ബ​ർ​മാ​ർ, ജ​ന​റ​ൽ ഗ​വ​ർ​ണ​ർ​മാ​ർ, മു​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabiindependence dayIndia Social Center
News Summary - Abu Dhabi celebrated Independence Day at the India Social Center
Next Story