Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍...

അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്റ​ര്‍ പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​നം

text_fields
bookmark_border
Indian Islamic Center Inauguration
cancel
camera_alt

ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്റ​ര്‍ 2024-25 വ​ര്‍ഷ​ത്തെ പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​നം ഇ​ന്ത്യ​ന്‍ എം​ബ​സി കോ​ണ്‍സു​ല​ര്‍ ഡോ. ​ബാ​ലാ​ജി രാ​മ​സ്വാ​മി നി​ര്‍വ​ഹി​ക്കു​ന്നു

അ​ബൂ​ദ​ബി: ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്റ​ര്‍ 2024-25 വ​ര്‍ഷ​ത്തെ പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​നം ഇ​ന്ത്യ​ന്‍ എം​ബ​സി കോ​ണ്‍സു​ല​ര്‍ ഡോ. ​ബാ​ലാ​ജി രാ​മ​സ്വാ​മി നി​ര്‍വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് പി. ​ബാ​വ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലാ​ഹ് ഹ​മീ​സ് സു​ഹൈ​ല്‍ അ​ല്‍ ജു​നൈ​ബി, ലു​ലു ഗ്രൂ​പ് റീ​ജ്യ​ന്‍ മാ​നേ​ജ​ര്‍ ടി.​പി അ​ബൂ​ബ​ക്ക​ര്‍, അ​ബൂ​ദ​ബി കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ല്‍, സു​ന്നി സെ​ന്റ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ക​ബീ​ര്‍ ഹു​ദ​വി, ആ​യി​ഷ അ​ല്‍ ഷെ​ഹി, ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ സെ​ന്റ​ര്‍ പ്ര​സി​ഡ​ന്റ് ജ​യ​റാം റാ​യ്, കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്റ​ര്‍ പ്ര​സി​ഡ​ന്റ് ബീ​രാ​ന്‍ കു​ട്ടി, അ​ന്‍സാ​രി (അ​ദീ​ബ് ഗ്രൂ​പ്), വി.​ടി.​വി. ദാ​മോ​ദ​ര​ന്‍(​പ​യ്യ​ന്നൂ​ര്‍ സൗ​ഹൃ​ദ​വേ​ദി) എ​ന്നി​വ​ര്‍ ആ​ശം​സ നേ​ര്‍ന്നു. ഇ​സ്​​ലാ​മി​ക് സെ​ന്റ​ര്‍ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ യു. ​അ​ബ്ദു​ല്ല ഫാ​റൂ​ഖി ഈ​ദാ​ഘോ​ഷ​ത്തി​ന്റെ​യും അ​ബ്ദു​റ​ഊ​ഫ് അ​ഹ്സ​നി സ​മ്മ​ര്‍ ക്യാ​മ്പി​ന്റെ​യും ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു. ജ​ന​റ​ല്‍ സെ​ക്രെ​ട്ട​റി എം. ​ഹി​ദാ​യ​ത്തു​ള്ള, ട്ര​ഷ​റ​ര്‍ ബി.​സി അ​ബൂ​ബ​ക്ക​ര്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InaugurationU.A.E NewsAbu Dhabi Indian Islamic Center
News Summary - Abu Dhabi Indian Islamic Center Inauguration
Next Story