Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി വേ​ങ്ങ​ര...

അ​ബൂ​ദ​ബി വേ​ങ്ങ​ര മ​ണ്ഡ​ലം കെ.​എം.​സി.​സി വ​നി​ത വി​ങ്​ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
അ​ബൂ​ദ​ബി വേ​ങ്ങ​ര മ​ണ്ഡ​ലം കെ.​എം.​സി.​സി വ​നി​ത വി​ങ്​ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

മി​ൻ​സ റ​ഷീ​ദ്, ജം​ഷീ​ന പാ​ങ്ങാ​ട്ട്, റ​ന്ന അ​മീ​ൻ

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി വേ​ങ്ങ​ര മ​ണ്ഡ​ലം കെ.​എം.​സി.​സി ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ വ​നി​ത വി​ങ്​ രൂ​പ​വ​ത്​​ക​രി​ച്ചു. അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ ഇ​സ് ലാ​മി​ക്‌ സെ​ന്‍റ​റി​ൽ വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന കു​ടും​ബ സം​ഗ​മ​ത്തി​ലാ​ണ് പു​തി​യ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി​യ​ത്. മി​ൻ​സ റ​ഷീ​ദ് (പ്ര​സി​ഡ​ന്‍റ്), ജം​ഷീ​ന പാ​ങ്ങാ​ട്ട് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), റ​ന്ന അ​മീ​ൻ (ട്ര​ഷ​റ​ർ), ക​ദീ​ജ ഉ​മ്മ​ർ, സ​റീ​ന ജ​ലീ​ൽ, ഷ​ഹാ​ന വ​സീം, റു​ഷ്‌​ദ അ​ലി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സ​ഫീ​ദ സ​ഫീ​ർ, ഷം​സി​യ മു​ജീ​ബ്, മു​ഹ്സി​ന പ​റ​ങ്ങോ​ട​ത്ത്, സ​മീ​റ ക​രു​മ്പി​ൽ, റു​ക്സാ​ന ഫ​സീ​ൽ (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ.

ജി​ല്ല കെ.​എം.​സി.​സി​യി​ൽ നി​ന്നു​ള്ള മ​ണ്ഡ​ലം നി​രീ​ക്ഷ​ക​ൻ ഹു​സൈ​ൻ സി.​കെ റി​ട്ടേ​ണി​ങ് ഓ​ഫി​സ​റാ​യി​രു​ന്നു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ യൂ​സു​ഫ് ഹാ​ജി പാ​ങ്ങാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങ് ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ കോ​യ കെ.​കെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ ഇ​സ് ലാ​മി​ക്‌ സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ ഹി​ദാ​യ​ത്തു​ല്ല, ജി​ല്ല കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഹ​മ​ദ് ഹ​സ്സ​ൻ അ​രീ​ക്ക​ൻ, അ​ബ്ദു​റ​ഹ്‌​മാ​ൻ മു​ക്രി, മു​ൻ സ്റ്റേ​റ്റ് കെ.​എം.​സി.​സി ഭാ​ര​വാ​ഹി റ​ഷീ​ദ​ലി മ​മ്പാ​ട്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ മു​ജീ​ബ് എ​ട​തി​ങ്ങ​ൽ, അ​ബ്ദു​ൽ റ​ഷീ​ദ് കെ.​കെ, ജ​ലീ​ൽ ടി.​കെ, റ​ഷീ​ദ് തോ​ട്ട​ത്തി​ൽ, അ​ബ്ദു​ൽ മ​ജീ​ദ് സി.​പി, മു​ഹ​മ്മ​ദ് കോ​യ ചു​ക്കാ​ൻ, പ്ര​ഭാ​ക​ര​ൻ സി., ​പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി നേ​താ​ക്ക​ൾ, വ​നി​ത കെ.​എം.​സി.​സി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ ഇ​രു​ന്നൂ​റോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ഉ​മ്മ​ർ പ​ഞ്ചി​ളി, ഗ​ഫൂ​ർ ടി.​ഇ, മു​ജീ​ബ് കൂ​നാ​രി, അ​ബ്ദു​റ​ഹ്മാ​ൻ പി.​സി, അ​ലി അ​ക്ബ​ർ പാ​ക്ക​ട, അ​ൻ​വ​ർ പി.​ഇ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം നാ​ണ​ത്ത് സ്വാ​ഗ​ത​വും മ​ണ്ഡ​ലം ട്ര​ഷ​റ​ർ സി​റാ​ജ് ന​ട​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabi
News Summary - Abu Dhabi Vengara Mandalam KMCC Women Wing Presidents
Next Story