Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി ട്രയത്​ലൺ:...

അബൂദബി ട്രയത്​ലൺ: ലോകത്തിലെ മികച്ച ഒമ്പത്​ വനിത അത്​ലറ്റുകൾ പ​െങ്കടുക്കും

text_fields
bookmark_border
അബൂദബി ട്രയത്​ലൺ: ലോകത്തിലെ മികച്ച ഒമ്പത്​ വനിത അത്​ലറ്റുകൾ പ​െങ്കടുക്കും
cancel

അബൂദബി: മാർച്ച്​ രണ്ടിന്​ ആരംഭിക്കുന്ന അബൂദബി ലോക ട്രയത്​ലൺ സീരീസിൽ ഏറ്റവും മികച്ച ഒമ്പത്​ വനിത അത്​ലറ്റുകൾ പ​െങ്കടുക്കും. ഇവർ ഉൾപ്പെടെ 20 രാജ്യങ്ങളിൽനിന്നുള്ള 50 വനിത കായിക താരങ്ങളാണ്​ മത്സരിക്കുക. 750 മീറ്റർ നീന്തൽ, 20 കിലോമീറ്റർ ബൈക്ക്​ റേസ്​, അഞ്ച്​ കിലോമീറ്റർ ഒാട്ടം എന്നിവ ഉൾപ്പെട്ടതാണ്​ ട്രയത്​ലൺ. 2017ലെ ലോക ട്രയത്​ലൺ സീരീസ്​ ജേതാവ്​  ​ഫ്ലോറ ഡഫി (ബർമുഡ), ​അബൂദബിയിലെ നിലവിലെ ചാമ്പ്യൻ ആൻഡ്രിയ ഹെവിറ്റ്​ (ന്യൂസിലൻഡ്​), സാറ വിലിക്​ (ഒാസ്​ട്രിയ), ലോക രണ്ടാം നമ്പർ താരം ആഷ്​ലി ജൻറ്​ൽ (ആസ്​ട്രേലിയ), മൂന്നാം നമ്പർ താരം കാത്തി സാഫറസ്​ (യു.എസ്​.എ), വിക്കി ഹോളണ്ട്​ (ഇംഗ്ലണ്ട്​) തുടങ്ങിയവരാണ്​ മത്സരിക്കാനെത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabigulf newsmalayalam news
News Summary - abudabi-uae-gulf news
Next Story