Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 4:41 PM IST Updated On
date_range 29 Sept 2018 6:29 AM ISTനീതിന്യായ രംഗത്തെ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യു.എ.ഇയും
text_fieldsbookmark_border
അബൂദബി: യു.എ.ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് ആൽ ശംസിയും യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരിയും കൂടിക്കാഴ്ച നടത്തി. നീതിന്യായ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടിക്കാഴ്ചയിൽ അവലോകനം െചയ്തു. ഇൗ രംഗത്തുള്ള തങ്ങളുടെ ൈവദഗ്ധ്യം യു.എ.ഇയുമായി പങ്കുവെക്കാൻ ഇന്ത്യക്കുള്ള സന്നദ്ധത നവ്ദീപ് സിങ് സൂരി ഡോ. ഹമദ് സൈഫ് ആൽ ശംസിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story