Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ന്താ​രാ​ഷ്​​ട്ര...

അ​ന്താ​രാ​ഷ്​​ട്ര സ​മാ​ധാ​ന ദി​നാ​ഘോ​ഷം:ഹ​രി​ത​നി​റ​ത്തി​ൽ പ്ര​കാ​ശി​ച്ച് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ

text_fields
bookmark_border
അ​ന്താ​രാ​ഷ്​​ട്ര സ​മാ​ധാ​ന ദി​നാ​ഘോ​ഷം:ഹ​രി​ത​നി​റ​ത്തി​ൽ പ്ര​കാ​ശി​ച്ച് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ
cancel
camera_alt?????????????? ?????????????????? ?????????????? ??????????? ??????????

അ​ബൂ​ദ​ബി: ഈ ​വ​ർ​ഷ​ത്തെ അ​ന്താ​രാ​ഷ്​​ട്ര സ​മാ​ധാ​ന ദി​നാ​ഘോ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി ത​ല​സ്ഥാ​ന​ത്തെ അ​മു​സ്​​ലിം ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ പ​ച്ച​നി​റ​ത്തി​ൽ പ്ര​കാ​ശി​ക്കു​ന്നു.

അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ ആ​ രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്‌​മ​​െൻറ് ഡി​പ്പാ​ർ​ട്​​മ​​െൻറി​നു കീ​ഴി​ലാ​ണ് ‘ഐ​ക്യ​ത്തി​നു​ള്ള ആ​ഹ്വാ​നം’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടെ വേ​റി​ട്ട ച​ട​ങ്ങ് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്​​ച വ​രെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ഹ​രി​ത​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കും.

അ​ന്താ​രാ​ഷ്​​ട്ര സ​മാ​ധാ​ന​ദി​ന​ത്തി​ന് ഔ​ദ്യോ​ഗി​ക അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​ന് എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളു​ടെ​യും സ​മൂ​ഹ​ത്തി​​​െൻറ​യും പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണ് ഇൗ ​ഐ​ക്യ​ദാ​ർ​ഢ്യം. യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ക​രു​ത​ലും ഇ​മ​റാ​ത്തി സ​മൂ​ഹ​ത്തി​​​െൻറ സ​ഹി​ഷ്ണു​ത​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണി​തെ​ന്നും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ പു​രോ​ഹി​ത​രും മ​ത​പ​ണ്ഡി​ത​ന്മാ​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabigulf news
News Summary - abudabi-uae-gulf news
Next Story