Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയൂ​റോ​പ്യ​ന്‍...

യൂ​റോ​പ്യ​ന്‍ യൂ​നി​യ​ന്‍ സ്ഥാ​ന​പ​തി​ക്ക് സ്വീ​ക​ര​ണം

text_fields
bookmark_border
യൂ​റോ​പ്യ​ന്‍ യൂ​നി​യ​ന്‍ സ്ഥാ​ന​പ​തി​ക്ക് സ്വീ​ക​ര​ണം
cancel
camera_alt

യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി​യും യൂ​റോ​പ്യ​ന്‍ യൂ​നി​യ​ന്‍ അം​ബാ​സ​ഡ​ര്‍ ലൂ​സി ബെ​ര്‍ഗ​റും കൂ​ടി​ക്കാ​ഴ്ച

ന​ട​ത്തു​ന്നു

റാ​സ​ല്‍ഖൈ​മ: യൂ​റോ​പ്യ​ന്‍ യൂ​നി​യ​ന്‍ സ്ഥാ​ന​പ​തി ലൂ​സി ബെ​ര്‍ഗ​റെ റാ​സ​ല്‍ഖൈ​മ​യി​ല്‍ സ്വീ​ക​രി​ച്ച് യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ അ​ല്‍ ഖാ​സി​മി.

സ​ഖ​ര്‍ ബി​ന്‍ മു​ഹ​മ്മ​ദ് സി​റ്റി കൊ​ട്ടാ​ര​ത്തി​ല്‍ ന​ല്‍കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ യൂ​റോ​പ്യ​ന്‍ യൂ​നി​യ​നു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​രു​വ​രും ച​ര്‍ച്ച ചെ​യ്തു. യു.​എ.​ഇ-​ഇ.​യു ബ​ന്ധം സു​ദൃ​ഢ​മാ​ണെ​ന്ന് പ​റ​ഞ്ഞ ലൂ​സി ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​നും ആ​തി​ഥ്യ​ത്തി​നും ശൈ​ഖ് സ​ഊ​ദി​ന് ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:European Union
News Summary - Acceptance of European Union membership
Next Story